ചോദിക്കാനായി ചോദിക്കേണ്ടാ , നേരെ ചോദിയ്ക്കു
ഇടയ്ക്കിടെ, ഓൺലൈൻ ചാറ്റ് റൂമുകളിൽ ആരെങ്കിലും ഇതുപോലുള്ള ചോദ്യങ്ങൾ ചോദിച്ചേക്കാം ,
സുരേഷ്:
പല കാരണങ്ങളാൽ ഇത് മോശം രീതിയാണ്. സുരേഷ് ഇവിടെ ശെരിക്കും ഉദ്ദേശിച്ചത്,
സുരേഷ്:
അറിവുള്ള വ്യക്തികൾ അവരുടെ വൈദഗ്ധ്യം വെളിപ്പെടുത്താൻ മടിക്കുന്നതിന് പല കാരണങ്ങളുണ്ടാകാം.ഇതിലൂടെ നിങ്ങൾ യഥാർത്ഥത്തിൽ ചിന്തിക്കുന്നതിലും കൂടുതൽ ചോദിക്കുന്നു.
ഇവിടെ നിങ്ങൾ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആവശ്യപ്പെടുകയും അവരുടെ കഴിവിലുള്ള വിശ്വാസത്തെ ചോദ്യം ചെയ്യുകയുമാണ്. സഹായിക്കാൻ കഴിയുന്ന ആളുകളെയും നിങ്ങൾ ഒഴിവാക്കിയേക്കാം. ഇന്നേവരെ ഉപയോഗിച്ചിട്ടില്ലാത്ത Languages/Libraries ഉമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും ഞാൻ പലപ്പോഴും ഉത്തരം നൽകാറുണ്ട് , കാരണം ഉത്തരങ്ങൾ (ഒരു പ്രോഗ്രാമർ രീതിയിൽ) കോമൺ സെൻസ് ആണ്.
മറ്റൊരുതരത്തിൽ, ഇത് ഇങ്ങനെയും കാണാം..
സുരേഷ്:
..ഇത് ഒരുതരത്തിൽ മടി തന്നെ ആണ്. നിങ്ങളുടെ പ്രശ്നം പരിഹരിക്കാൻ നിങ്ങൾ തയ്യാറല്ലെങ്കിൽ, ഞങ്ങൾ എന്തിന് ചെയ്യണം?
ചോദിക്കാൻ ചോദിക്കുകയല്ല, ചോദിക്കുക എന്നതാണ് പരിഹാരം. ചാനലിൽ ഉള്ള ഒരാൾ, "ചോദിക്കാൻ ആവശ്യപ്പെടുന്നു" എന്ന ചോദ്യത്തിന് ഉത്തരം നൽകണമെന്നില്ല എന്നാൽ നിങ്ങളുടെ യഥാർത്ഥ പ്രശ്നം പറഞ്ഞാൽ അവരുടെ താൽപ്പര്യം ഉണർത്തുകയും ഉത്തരം നൽകുകയും ചെയ്തേക്കാം.
ചുരുക്കത്തിൽ
"ഇവിടെ ജാവ എക്സ്പെർട്സ് ഉണ്ടോ?",
എന്നതിന് പകരം
"ഈ [പ്രോബ്ലം ] ഞാൻ ജാവയിൽ എങ്ങനെ ചെയ്യും [മറ്റു വിവരങ്ങൾ] ?"
എന്ന് ചോദിയ്ക്കാം